അടുത്ത ജന്മത്തില് എങ്കിലും ഒരു ഹൃദയമില്ലാത്തവന്
ആയി ജനിക്കനമെനിക്ക്
ഹൃദയം ഇല്ലെങ്കില്‍ പ്രണയമില്ല
എന്നതിനാല്‍ അല്ല
കോഴിയും മട്ടനും എണ്ണയില്‍ വറുത്തതും
അടിച്ചു മാറാന്‍ ഭയക്കണ്ടല്ലോ
എച് ഡി എലും എല്‍ ഡി എലും ടി ജി എലും
നോക്കണ്ട
പ്രഭാതത്തില്‍ കസര്‍ത്ത് വേണ്ട
ഇവനിംഗ് വാക്ക് വേണ്ട
ഉലക്ക രൂപത്തില്‍ ഗുളിക വിഴുങ്ങേണ്ട
ഭിഷഗ്വരന് വേണ്ട
പത്യമില്ല
അങ്ങിനെ ഹൃദയമില്ലാതവന്റെ
അടുത്ത ജന്മതിനായ് കാത്തിരിക്കാം
ആയി ജനിക്കനമെനിക്ക്
ഹൃദയം ഇല്ലെങ്കില്‍ പ്രണയമില്ല
എന്നതിനാല്‍ അല്ല
കോഴിയും മട്ടനും എണ്ണയില്‍ വറുത്തതും
അടിച്ചു മാറാന്‍ ഭയക്കണ്ടല്ലോ
എച് ഡി എലും എല്‍ ഡി എലും ടി ജി എലും
നോക്കണ്ട
പ്രഭാതത്തില്‍ കസര്‍ത്ത് വേണ്ട
ഇവനിംഗ് വാക്ക് വേണ്ട
ഉലക്ക രൂപത്തില്‍ ഗുളിക വിഴുങ്ങേണ്ട
ഭിഷഗ്വരന് വേണ്ട
പത്യമില്ല
അങ്ങിനെ ഹൃദയമില്ലാതവന്റെ
അടുത്ത ജന്മതിനായ് കാത്തിരിക്കാം
നല്ല ചിന്ത...ഹൃദയം ഇല്ലാത്തവനായി ജനിക്കുന്നതിനെന്തിന്? കോഴിക്കാല് തിന്നാന്‍ വേണ്ടി മാത്രമോ?
ReplyDelete