മനുഷ്യന്‍ പ്രകൃതിയോടു വിട പറഞ്ഞു കൊണ്ട് ഇന്‍സ്റ്റന്റ് ഭക്ഷണ രീതികള്‍ ശീലിച്ചു തുടങ്ങിയത് കാലം നമുക്ക് തരുന്നത് ഭയാനകമായ രോഗങ്ങളെയാണ്...ചക്കയും മാങ്ങയും കപ്പയും ചേമ്പും കണ്ടി കിഴങ്ങും മധുര കിഴങ്ങും, പയര്‍ വര്‍ഘങ്ങളും തക്കാളിയും വെണ്ടയും എന്ന് വേണ്ട സകല ഭക്ഷണ സാടനങ്ങളും സ്വന്തം തൊടിയില്‍ താനെ വളര്‍ത്തി എടുത്ത കാലം വിസ്മ്രിതിയില്‍ ആണ്ടു പോയി...ഇന്ന് പ്ലാവിന് പോലും ചക്ക വിരിയിക്കാന്‍ ആഗ്രഹമില്ല...ശരീരത്തിന് രോഗ പ്രതിരോധ ശേഷി തന്നിരുന്ന ഭക്ഷ്യ വസ്തുക്കള്‍ നമുക്ക് അന്യമായി പോയി...സങ്കട കരം എന്ന് പറയുന്നതിലും ഭയാനകം എന്ന് ഞാന്‍ പറയുന്നത് ഇക്കാലത്ത് നമുക്ക് വന്നു പെടുന്ന രോഗങ്ങളില്‍ പെടാ പാട് പെടുന്ന നമ്മുടെ സഹ ജീവികളെ കാണുമ്പോള്‍ ആണ്...വാണിമേല്‍ പഞ്ചായത്തില്‍ മാത്രം മുപ്പതില്‍ പരം രോഗികള്‍ ഡയാലിസിസ് ചെയ്യുന്നു എന്ന കണക്കു ഈ പ്രവാസ മണ്ണില്‍ ഇരുന്നു കൊണ്ട് കേള്‍ക്കുമ്പോള്‍ ഈ തിരക്കിനിടയില്‍ അതെ പറ്റി ഗൌരവത്തില്‍ ആലോചിക്കാന്‍ സമയമില്ല എന്നതാണ് ശരി...എന്നാല്‍ ഈ അവസ്ഥ പേടിപ്പെടുത്തുന്നു...താങ്ങ
Thursday, 17 January 2013
രോഗം വരുന്ന വഴി

Subscribe to:
Post Comments (Atom)
No comments:
Post a Comment