അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നാ ഓമന പേരില്‍ നമ്മുടെ കേരളം വാതായനങ്ങള്‍ വിശാലമായി തുറന്നു ആനയിച്ചു സ്വീകരിച്ചു പോറ്റി വളര്‍ത്തുന്ന ഈ തൊഴിലാളി വര്‍ഘതോട് നമുക്ക് സ്നേഹം നഷ്ടപ്പെടുന്നു...അവര്‍ ക്രിമിനളുടെ സ്വഭാവം കാണിച്ചു നമ്മുടെ ഏകാന്തത കളെ പോലും ഭയപ്പെടുത്തുന്നു...രാത്രി കളില്‍ ഉറക്കം കെടുത്തുന്നു...ബ്ലാക്ക് മാനായും കള്ളനായും കൊല പാതകി ആയും നമ്മുടെ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം ആണ് നമ്മള്‍ ബോധവാന്മാര്‍ ആവുന്നത് ...ഇത്തരം തൊഴിലാളികള്‍ക്ക് സര്‍ക്കാരും പരി പൂര്‍ണ പിന്തുണ നല്‍കുമ്പോള്‍ എന്ത് സുരക്ഷയാണ് നാം കേരളീയര്‍ക്ക് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നത് എന്ന് കൂടി സര്‍ക്കാര്‍ വ്യക്തമാക്കണം
No comments:
Post a Comment