Pages

Tuesday, 15 January 2013

എന്റെ പുഴ ....സ്നേഹം നിറഞ്ഞ എന്റെ അയല്‍വാസി


   
   ഇവള്‍ മയ്യഴിയുടെ കാമുകി ....വിലങ്ങാടന്‍ മലയോരത്തിന്റെ മാറില്‍ നിന്നും ഉത്ഭവിച്ചു ഗ്രാമങ്ങളുടെ ആത്മാവിനെ തലോടി ഇടയ്ക്കു കുപിതയും ഇടയ്ക്കു ശാന്ത് സ്വഭാവത്തിലും പടിഞ്ഞാറിനെ ലക്‌ഷ്യം വെച്ച് നീങ്ങുമ്പോള്‍ അവിടെ ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും ....അത് മയ്യഴി പുഴയാണ്....ഈ പച്ചപ്പും സൗന്ദര്യവും തെളി നീരും മനശാന്തിയുടെ ഉറവിടം തന്നെ....ഈ പുഴയെ നിങ്ങള്ക്ക് സമര്‍പ്പിച്ചു കൊണ്ട്

 

3 comments:

  1. തുടക്കം എന്റെ ആവട്ടെ.. എല്ലാ വിധ ആശംസകളും...

    ReplyDelete
  2. ഞാനും നേരുന്നു എല്ലാ വിധ ആശംസകളും

    ReplyDelete
  3. thudangiyit oru kollam kazhinhu, update cheyyunnilley?

    ReplyDelete