ഡല്‍ഹി ദുരന്തം മുതല്‍ക്കു ഇസ്ലാമിലെ കാഴ്ചപ്പാടുകളും ശരീയത്ത് നിയമങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു...സൌദിയിലെ നിയമങ്ങള്‍ നടപ്പാക്കുന്ന രീതികള്‍ എല്ലാവരും അംഗീകരിക്കുന്നു...ആവശ്യപ്പെടുന ്നു..ഇത്രയെ ഉള്ളൂ..ഇതാണ് ഇസ്ലാം...സുന്ദരമാണ് ഈ മതം ...ഞാന്‍ അടക്കമുള്ള വിശ്വാസികള്‍ അര്‍ഹമായ അല്ലെങ്കില്‍ അതിന്റെ ലാളിത്യം അനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ മറ്റു മതസ്ഥരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിലെ പാക പിഴവുകളും ചിലര്‍ കാട്ടി കൂട്ടുന്ന വിഡ്ഢിത്തങ്ങളും ഒക്കെ ആവാം ഇസ്ലാമിനെ ചിലരെങ്കിലും മറ്റു രീതിയില്‍ വിമര്‍ശിക്കപ്പെടുന്നത്.....മാല ിക് ദീനാരും സംഘവും കേരളത്തില്‍ ഇസ്ലാം മത പ്രജരണം ലക്ഷ്യമിട്ട് എത്തിയപ്പോള്‍ അന്നത്തെ ആധിതെയര്‍ ഇളനീര്‍ വെട്ടി കൊടുത്തു സ്വീകരിച്ചു....ഈ ഇളനീര്‍ ആരുടെതാണ് എന്നാ ചോദ്യം അവരെ അന്യരുടെ മുതല്‍ എത്ര നിസ്സാരം ആയാലും കായ് വശപ്പെടുതുന്നതിനു നാളെ ദയ്വതിന്റെ മുമ്പില്‍ കണക്കവതരിപ്പിക്കപ്പെടെണ്ടി വരും എന്നാ ബോധ്യം ആധിതെയര്‍ക്കും മനസ്സിലാക്കി കൊടുത്തു...ഇസ്ലാം സ്വീകരിക്കപ്പെട്ടത് വളരെ ലളിതമായിട്ടാണ്.......,...എന്ന ാല് ഇന്ന് ഒട്ടേറെ ദുര്‍ വ്യാഖ്യാനങ്ങള്‍ കൊണ്ടും തെട്ടിധരിക്കപ്പെടലുകള്‍ കൊണ്ടും ഒരു പറ്റം വിവര ദോഷികളുടെ പ്രവര്‍ത്തികളും കൊണ്ട് ഇസ്ലാമിന്റെ സുന്ദരമായ മുഖച്ഛായ നഷ്ടപ്പെടുത്തുന്നു...നാം മറ്റു മതസ്ഥരുടെ മുന്നില് മാതൃക ആവട്ടെ...അത് അവരെ വെറുത്തു കൊണ്ടല്ല...അവരെ സ്നേഹിച്ചു കൊണ്ടാവട്ടെ...അതാണ് റസൂല്‍ കാണിച്ചു തന്ന മാതൃകയും...ഇവിടെ ധുര്വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തി കൊടുക്കരുത്
No comments:
Post a Comment