ദൈവത്തിനു ഇന്നലെ രാത്രിയാണ്
നിവേദനം കൊടുത്തത്
ഒന്ന് വിലയിരുത്താന്‍..
ഇന്ന് കാലത്ത്
ഉന്മേഷവാനായി
പ്രഭാത സവാരി
ഇടയ്ക്കു മനസിന്റെ
പോസ്റ്റ് ബോക്സില്‍
നിവേദനത്തിന്റെ
മറുപടി
ചെയ്തതും
ചിന്തിച്ചതും
മനസിലാക്കിയതും
തെറ്റിദ്ധരിച്ചതും
തിരുത്തണം
സഹോദരനെ
അന്യനെ
കുറ്റം പറഞ്ഞതും
പ്രജരിപ്പിച്ചതും
മാതാപിതാക്കളെ
ബന്ധുക്കളെ
അവരുടെ മാപ്പിന് കേഴനം
സഹ ജീവികളെ സ്നേഹിക്കണം
വലതു വശം കുറഞ്ഞ കനത്തിന്റെ
തോത് കൂട്ടണം
ഇടതിന്റെ തോത് കുറയണമെങ്കില്‍
നിന്റെ നിവേദനം
സ്വീകരിക്കപ്പെട്ടിരിക്കുന്നു
എന്ന് ദൈവം ഒപ്പ്
കൊടുക്കണം എന്റെ വകയും ഒരു നിവേദനം
ReplyDeleteഞാന്‍ ഇപ്പോഴും നിവേദനം കൊടുക്കാറുണ്ട്...അള്ളാഹു അഎലം.....നിവെടനങ്ങളൊക്കെ സ്വീകരിക്കുമോ ഇല്ലയോ എന്ന്..? നമുക്ക് സ്വീകരിക്കും എന്ന പ്രതീക്ഷയാണ് എപ്പോഴും..അങ്ങനെ തന്നെ ചെയ്യുമാറാകട്ടെ...ആമീന്‍..
ReplyDeleteനമ്മുടെ നിവെധനങ്ങളൊക്കെ പടച്ച തമ്പുരാന്‍ സ്വീകരിക്കട്ടെ...ആമീന്‍..
ReplyDelete