യാദ്രിശ്ചികമായി ഒരു ദിവസം ആ ഉത്തരവാദിത്തം എന്റെ തലയില്‍ വന്നു വീഴുകയായിരുന്നു....എന്റെ സുഹൃത്ത് അസീസ് നാട്ടിലേക്കു പോകുന്ന അവസരത്തില്‍ അവന്‍ എന്നെ വിളിച്ചു തല്‍ക്കാലം നീ അത് നോക്കി നടത്തണം എന്ന് പറഞ്ഞപ്പോള്‍ ഉപേക്ഷിക്കാന്‍ എനിക്ക് പറ്റിയില്ല.....
എന്നാലും അസീസേ ....ഈ കഫെട്ടെരിയ നോക്കി നടത്തിയിട്ട് യാതൊരു പരിജയവുമില്ല എന്ന് പറഞ്ഞപ്പോള്‍ നീ എന്റെ സ്ഥാനത് നിന്നാ മതി എന്നായിരുന്നു അസീസിന്റെ പക്ഷം ....
എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി വിടുമ്പോള്‍ അസീസ് വീണ്ടും പറഞ്ഞു....
ഇടക്കൊന്നു പോയി നോക്കണം...സാടനങ്ങളൊക്കെ വണ്ടിക്കാര് കൊണ്ടൊന്നു കൊടുക്കും....എന്നാലും അതെല്ലാം ഒന്നന്വേഷിക്കണം ..
വൈകുന്നേരം നാല് മണിക്ക് ആണ് കടയിലെ ജൂസ് മേകര്‍ വിളിക്കുന്നത്....
നാളെ നിങ്ങളൊന്നു മാര്‍കെറ്റില്‍ പോരണം ....
എന്ത് പറ്റി?...
ഫ്രൂട്ട് കൊണ്ട് വരുന്ന സുലൈമാനിക്ക ഇന്ന് വന്നില്ല....നാളത്തേക്ക് ഫ്രൂടുകള്‍ ഒന്നും സ്റ്റോക്ക് ഇല്ല...
ദോഹയിലെ മമൂറ മാര്‍കെറ്റില്‍ ഫ്രൂട്ട് കടകള്ക്കിടയിലൂടെ നടക്കുമ്പോള്‍ കൈ മാടി വിളിക്കുന്നവരും വായ കൊണ്ട് കത്തി വെച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നവരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ട്....പരിചയമില്ലാത ്തവര്‍ ആയതു കൊണ്ടാവാം എന്ന് ആസ്വദിച്ചു....ഓരോരുത്തരോടായി വില ചോദിച്ചു കൊണ്ട് നടക്കുന്നതിനിടയില്‍ കൂടെ വന്ന കടയിലെ ജോലിക്കാരന്‍ എന്നെ അല്പം മാറ്റി നിര്‍ത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞു....
ചക്കി എട്യാ കിട്ടുവാന്നു ചോയിച്ചു നോക്ക്.....
അതെന്താ സാധനം .....?
അതിങ്ങള് ഓലോട് ചോയിച്ചു നോക്കീന്‍....
കച്ചവടക്കാരന്‍ ഒരു മലയാളിയോട് ചക്കി കിട്ടുമോ എന്ന് ചോദിച്ചെങ്കിലും അവന്‍ പതറി ഒഴിഞ്ഞു മാറി....
എനക്കരിഞ്ഞൂടാ.....
ഇങ്ങള് ബലദയെന്നാ ?
അല്ല.....ഇത് ഞങ്ങള്‍ക്ക് ജൂസ് കടയിലെക്കാ....
മുനിസിപ്പാലിടിയുടെ ചെക്കിങ്ങുകാരന്‍ ആണെന്ന് വിജാരിച്ചാണ് പതറിയത് എന്ന് അപ്പോളാണ് മനസ്സിലായത്
ഇങ്ങള് പോയി ഉണ്ണ്യെട്ടനെ കാണീന്‍ ....
അതാരാ.....?
ചക്കീന്റെ മെയിന്‍ ആളാ.......
ഗല്ലികല്‍ക്കിടയിലൂടെ അയാള്‍ ഞങ്ങളെ ആനയിച്ചു...ഒരു ആക്ഷന്‍ സിനിമ യില്‍ കാണുന്ന പോലെ എനിക്ക് തോന്നി....
ആകെ അലങ്കോലമായി കിടക്കുന്ന മുറിയില്‍ നിറയെ പപ്പായ യും കൈതച്ചക്കയും മാങ്ങയും അടങ്ങിയ പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്നു....
ഇപ്പോഴാണ് ചക്കി എന്താണെന്ന് മനസ്സിലായത്....കൂടുതല്‍ കേടു വരാത്ത എന്നാല്‍ ജൂസ് അടിക്കാന്‍ മാത്രം പറ്റുന്ന ഫ്രൂട്സ് എന്ന് കച്ചവടക്കാര്‍ തന്നെ കല്‍പ്പിച്ചു കൊടുക്കുന്ന പഴ വര്ഘങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം....അമല്‍ നീരദിന്റെ സിനിമ ഓര്‍മിപ്പിച്ച രംഗം ....ഉണ്ണ്യേ ട്ടനെ ആ സിനിമയിലെ വില്ലന്റെ സ്ഥാനത്തും ഞാന്‍ പ്രതിഷ്ടിച്ചു....
എന്നാ അയ്യഞ്ചു പെട്ടി എടുതോളീന്‍....
അത്രയൊന്നും വേണ്ട.....
അപ്പോഴാണ് കൂടെയുള്ള പയ്യന്‍ പറഞ്ഞത്....
അഞ്ചു പെട്ടിയൊന്നും ഒന്നും ണ്ടാവൂല.....എടുതോളീന്‍ ....
ജൂസിനു ലാഭം കിട്ടാന്‍ കണ്ടു പിടിച്ച മാര്ഘം കൊള്ളാം ....ദയവായി ഇത് വായിക്കുന്നവരില്‍ കഫ്റെരിയക്കാര്‍ ഉണ്ടെങ്കില്‍ ചീത്ത വിളിക്കല്ലേ....ശുഭം
എന്നാലും അസീസേ ....ഈ കഫെട്ടെരിയ നോക്കി നടത്തിയിട്ട് യാതൊരു പരിജയവുമില്ല എന്ന് പറഞ്ഞപ്പോള്‍ നീ എന്റെ സ്ഥാനത് നിന്നാ മതി എന്നായിരുന്നു അസീസിന്റെ പക്ഷം ....
എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി വിടുമ്പോള്‍ അസീസ് വീണ്ടും പറഞ്ഞു....
ഇടക്കൊന്നു പോയി നോക്കണം...സാടനങ്ങളൊക്കെ വണ്ടിക്കാര് കൊണ്ടൊന്നു കൊടുക്കും....എന്നാലും അതെല്ലാം ഒന്നന്വേഷിക്കണം ..
വൈകുന്നേരം നാല് മണിക്ക് ആണ് കടയിലെ ജൂസ് മേകര്‍ വിളിക്കുന്നത്....
നാളെ നിങ്ങളൊന്നു മാര്‍കെറ്റില്‍ പോരണം ....
എന്ത് പറ്റി?...
ഫ്രൂട്ട് കൊണ്ട് വരുന്ന സുലൈമാനിക്ക ഇന്ന് വന്നില്ല....നാളത്തേക്ക് ഫ്രൂടുകള്‍ ഒന്നും സ്റ്റോക്ക് ഇല്ല...
ദോഹയിലെ മമൂറ മാര്‍കെറ്റില്‍ ഫ്രൂട്ട് കടകള്ക്കിടയിലൂടെ നടക്കുമ്പോള്‍ കൈ മാടി വിളിക്കുന്നവരും വായ കൊണ്ട് കത്തി വെച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നവരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ട്....പരിചയമില്ലാത
ചക്കി എട്യാ കിട്ടുവാന്നു ചോയിച്ചു നോക്ക്.....
അതെന്താ സാധനം .....?
അതിങ്ങള് ഓലോട് ചോയിച്ചു നോക്കീന്‍....
കച്ചവടക്കാരന്‍ ഒരു മലയാളിയോട് ചക്കി കിട്ടുമോ എന്ന് ചോദിച്ചെങ്കിലും അവന്‍ പതറി ഒഴിഞ്ഞു മാറി....
എനക്കരിഞ്ഞൂടാ.....
ഇങ്ങള് ബലദയെന്നാ ?
അല്ല.....ഇത് ഞങ്ങള്‍ക്ക് ജൂസ് കടയിലെക്കാ....
മുനിസിപ്പാലിടിയുടെ ചെക്കിങ്ങുകാരന്‍ ആണെന്ന് വിജാരിച്ചാണ് പതറിയത് എന്ന് അപ്പോളാണ് മനസ്സിലായത്
ഇങ്ങള് പോയി ഉണ്ണ്യെട്ടനെ കാണീന്‍ ....
അതാരാ.....?
ചക്കീന്റെ മെയിന്‍ ആളാ.......
ഗല്ലികല്‍ക്കിടയിലൂടെ അയാള്‍ ഞങ്ങളെ ആനയിച്ചു...ഒരു ആക്ഷന്‍ സിനിമ യില്‍ കാണുന്ന പോലെ എനിക്ക് തോന്നി....
ആകെ അലങ്കോലമായി കിടക്കുന്ന മുറിയില്‍ നിറയെ പപ്പായ യും കൈതച്ചക്കയും മാങ്ങയും അടങ്ങിയ പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്നു....
ഇപ്പോഴാണ് ചക്കി എന്താണെന്ന് മനസ്സിലായത്....കൂടുതല്‍ കേടു വരാത്ത എന്നാല്‍ ജൂസ് അടിക്കാന്‍ മാത്രം പറ്റുന്ന ഫ്രൂട്സ് എന്ന് കച്ചവടക്കാര്‍ തന്നെ കല്‍പ്പിച്ചു കൊടുക്കുന്ന പഴ വര്ഘങ്ങള്‍ വില്‍ക്കുന്ന കേന്ദ്രം....അമല്‍ നീരദിന്റെ സിനിമ ഓര്‍മിപ്പിച്ച രംഗം ....ഉണ്ണ്യേ ട്ടനെ ആ സിനിമയിലെ വില്ലന്റെ സ്ഥാനത്തും ഞാന്‍ പ്രതിഷ്ടിച്ചു....
എന്നാ അയ്യഞ്ചു പെട്ടി എടുതോളീന്‍....
അത്രയൊന്നും വേണ്ട.....
അപ്പോഴാണ് കൂടെയുള്ള പയ്യന്‍ പറഞ്ഞത്....
അഞ്ചു പെട്ടിയൊന്നും ഒന്നും ണ്ടാവൂല.....എടുതോളീന്‍ ....
ജൂസിനു ലാഭം കിട്ടാന്‍ കണ്ടു പിടിച്ച മാര്ഘം കൊള്ളാം ....ദയവായി ഇത് വായിക്കുന്നവരില്‍ കഫ്റെരിയക്കാര്‍ ഉണ്ടെങ്കില്‍ ചീത്ത വിളിക്കല്ലേ....ശുഭം
No comments:
Post a Comment