http://www.madhyamam.com/news/251224/131020
ചികിത്സാ രംഗത്ത് അലോപ്പതി ക്കുള്ള സ്വീകാര്യത ഹോമിയോപതിക്കില്ല
ആയുര്‍ വേദത്തിനും ഇല്ല ......ഒട്ടേറെ ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ ഒക്കെയും അവസാനം എത്തുന്നത് അലോപ്പതി മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ....അപ്പോള്‍ പിന്നെ യൂനാനി ചികിത്സയെ പറ്റി നമ്മുടെ സുന്ദര കേരളത്തില്‍ എത്ര പേര്‍ക്കറിയാം? എത്രത്തോളം ഫലപ്രദമാണ് ഈ ചികിത്സ? ..അങ്ങിനെ ഇരിക്കെ ആണ് കേരളമൊട്ടുക്കും തിരു കേഷത്തിനു ഉത്തമ കേന്ദ്രം എന്നാ പേരില്‍ ഫ്ലെക്സുകള്‍ ഉയര്‍ന്നു വന്നത്....ഷഹര് മുബാറക്ക് മസ്ജിദ് എന്ന് പേര് പറഞ്ഞവര്‍ കൊഴികോട് വേദിയില്‍ മസ്ജിദുല്‍ ആസാര്‍ എന്നാ പേര് മാറ്റം പ്രഖ്യാപിച്ചു....അപ്പോള്‍ ഫ്ലെക്സുകളില്‍ കൊടുത്തിരുന്ന ഫോടോ നമ്മള്‍ മറക്കരുത്...വിമര്ശനങ്ങള്ക്കി
നബി (സ) യുടെ പരിശുദ്ധ റൌള ശരീഫിന്റെ ഫോട്ടോ നമ്മുടെ ഏറക്കുറെ സുന്നി വീടുകളിലും അത് ഫ്രൈം ചെയ്ത് വെക്കാർ ഉണ്ട്..അതിന് പുറമേ മസ്ജിദുൽ ആസാർ എന്ന പണി ഇത് വരെ തുടങ്ങാത്ത പള്ളിയുടെ ഫോട്ടോയും വീടുകളിലും, അത് പോലെ പലരും പ്രൊഫൈൽ ചിത്രമായിട്ടും ഉപയോഗിക്കാർ ഉണ്ടല്ലോ.. എങ്കിൽ ബുദ്ദിനഷ്ട്ടപ്പെടാത്ത ആളുകളോട് മാത്രം ഒരു ചോദ്യം..നബി(സ)യുടെ ശഅറെ മുബാറ ക്കാണ് എന്ന് അഹമ്മദ് കസ്രജിയും ജാലിയാ വാലയും പരിചയപ്പെടുത്തിയെ നീളം കൂടിയ ആ മുടിക്കെട്ടുകൾ നിങ്ങൾ എന്ത് കൊണ്ട് പ്രൊഫൈൽ ചിത്രമായിട്ടും, നിങ്ങളുടെ വീടുകളിലും അത് ഫ്രൈം ചെയ്ത് തൂക്കി ഇടുന്നില്ല?ആ മുടിക്കെട്ടുകളുടെ ഫോട്ടോ നിങ്ങൾക്ക് ഫ്രൈം ചെയ്ത് നിങ്ങളുടെ വീടുകളിൽ തൂക്കി ഇടാൻ ധൈര്യം ഉണ്ടോ? അത് മഹാനായ നബി (സ) യുടെ തിരുകേശം ആണെന്ന് വാദിക്കുകയും അതിന്റെ ഫോട്ടോ കാണുമ്പോഴേക്കും കണ്ണ് പൂട്ടുകയും ചെയ്യുന്ന സമൂഹമേ നിങ്ങളുടെ ഈ ഇരട്ടതാപ്പ് ആരോടാണ് കാണിക്കുന്നത്? തിരുകേശത്തിന്റെ ഫോട്ടോ ഇനി പ്രദർശിപ്പിക്കാൻ പാടില്ല എന്ന ഒരു പുതിയ മസ്അല നിങ്ങൾ കണ്ടെത്തുമോ? മുൻപ് ഈ വിഷയത്തിൽ കേരളത്തിൽ നിന്നും അത് പോലെ അഹമദ് കസ്രജിയും ഒക്കെ പുറത്ത് വിട്ട പുതകങ്ങളും ഫോട്ടോകളും മറക്കണ്ട..ഈ കാപട്ട്യം നിങ്ങൾ ആരോടാണ് കാണിക്കുന്നത്? കളവാണെന്ന് ഉറപ്പുള്ളതോ,കളവാകാൻ സാധ്യത ഉള്ളതോ ആയ ഒരു വിഷയം നബി(സ) തങ്ങളിലേക്ക് ചേർത്ത് പറയുന്നവൻ നബിയുടെ(സ) പേരിൽ കള്ളം പറയുന്നവനാണെന്ന് മഹാനായ ഇമാം നവവി(റ) ശറഹു മുസ്ലിമിൽ പറഞ്ഞത് ഓർത്താൽ നന്ന്. നിങ്ങൾ എന്തിന് വേണ്ടി,ആർക്ക് വേണ്ടി യാതൊരു മാനതണ്ടവും ഇല്ലാതെ ഒരു ആക്രി കച്ചവടക്കാരനായ മുംബയിലെ ജാലിയാവാലയുടെ മുടികൾ നബി(സ) യിലേക്ക് ചേർത്ത് വെച്ച് നബി തങ്ങളെ ഇങ്ങനെ അപമാനിക്കണം? ആയിരക്കണക്കിന് മുടികൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന ജാലിയ വാലയുടെ വീട്ടിലേക്ക് ബർകത്ത് എടുക്കാൻ എന്ത് കൊണ്ട് മുംബയിൽ പലവട്ടം പോകുന്ന ഇത് തിരുകേശം ആണെന്ന് വാദിക്കുന്ന പണ്ഡിതന്മാരും അനുയായികളും അവിടെ പോകുന്നില്ല? ബർകത്ത് അബുദാബിയിലെ മുടികൾക്ക് മാത്രമാണോ? ഇതിനൊക്കെ ആണ് തെറി പറയുന്നതിന് മുന്പ് മറുപടി കിട്ടേണ്ടത്..മഹാനായ യൂസുഫ് നബ്ഹാനിയുടെ(റ) ജവാഹിറുൽ ബീഹാർ(3-192) എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഇബ്നുൽ മുക്റി(റ)നിന്നും എടുത്ത് ഉദ്ദരിക്കുന്നത് കാണുക..'' ഞാൻ ബൈത്തുൽ മുഗദ്ദസിൽ നബി(സ) യുടെ കാൽ പാദം എന്ന് പറഞ്ഞ് ആളുകള് ബർകത്ത് എടുക്കുന്നത് കണ്ടപ്പോൾ മഹാനായ ഇബ്നുൽ മുക്റി(റ) പറയുന്നു ഇമാം ഹാഫിസ് സുയൂത്തി(റ ) അടക്കം പല പണ്ഡിതന്മാരിൽ നിന്നും ഇതിന് ഹദീസ് ഗ്രന്തങ്ങളിലോ,ചരിത്രഗ്രന്തങ്ങള ിലോ ഒരു അടിസ്ഥാനവും കാണാത്ത വിഷയം ആണെന്ന് പറഞ്ഞിട്ടുണ്ട്. മഹാനവര്കൾ ചോദിക്കുന്നു യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം സംഗതികൾ നബി(സ) യിലേക്ക് ചേർത്ത് പറയൽ എങ്ങിനെ അനുവദനീയം ആകും? എന്ന ചോദ്യമാണ് മഹാനവർകൾ ചോദിക്കുന്നത് ...ഈ വിഷയം ജാലിയാ വാല എന്ന കച്ചവടക്കാരന്റെ മുടികൾ യാതൊരു അടിസ്ഥാനവും ഇല്ലാതെ തിരുകേശം ആണെന്ന് പറഞ്ഞ് നബി(സ) യിലേക്ക് ചേർത് വാദിക്കുന്നവരുടെ കണ്ണ് തുറപ്പിചെങ്കിൽ എത്ര നന്നായിരുന്നു?
No comments:
Post a Comment