എല്ലാ മനുഷ്യനും ഒരു കഥ എഴുതാനുണ്ടാവും
ആത്മ കഥ അതായത് സ്വന്തം ജീവിതത്തെ
നേര്‍ ചിത്രീകരിക്കുക
ആത്മാവ് നഷ്ടപ്പെട്ടവന് വിലപിക്കാം
ആത്മാവ് ഉള്ളവന് സന്തോഷിക്കാം
ആത്മാവ് മുറിവേറ്റ വന് മരുന്ന് വെക്കാം
എനിക്കും ആത്മാവ് ഉണ്ട്..
എഴുതാന്‍ കൊതിയും ഉണ്ട്
കളവു പറ്റില്ലല്ലോ ആത്മ കഥയില്‍
സത്യം എഴുതാന്‍ വെമ്ബലുണ്ട്
സത്യം എഴുതിയാല്‍ ചില കപട മുഖങ്ങള്‍
തുറന്നു കാണിക്കേണ്ടി വരും...
നഗ്ന സത്യങ്ങള്‍ ആണെന്നിരിക്കെ
തുറന്നു എഴുതിയാല്‍
എനിക്കും ഉണ്ട് സഭ
മഹല്ല്
കുടുംബം
പ്രതിഷേധങ്ങള്‍ നാല് കോണില്‍ നിന്നും
ഉയിര്തെഴുന്നെല്‍ക്കാം
ചീത്ത വിളി സ്വാഭാവികമായും കിട്ടും
എന്നാല്‍ എന്റെ ആത്മാവിനോട് മിണ്ടാതിരിക്കാന്‍ പറയാം
ആത്മാവ് എനിക്ക് നഷ്ടപ്പെടുമോ?
മുറിവേറ്റ തല്ലേ....മരുന്ന് വെക്കാന്‍ ഇനി ഒരു പാഴ്വേല
പൂഴ്ത്തി വെക്കപ്പെടുന്ന കഥകളില്‍
ഒന്നിങ്ങനെയും കിടക്കട്ടെ എന്നാണോ?
ആത്മ കഥ അതായത് സ്വന്തം ജീവിതത്തെ
നേര്‍ ചിത്രീകരിക്കുക
ആത്മാവ് നഷ്ടപ്പെട്ടവന് വിലപിക്കാം
ആത്മാവ് ഉള്ളവന് സന്തോഷിക്കാം
ആത്മാവ് മുറിവേറ്റ വന് മരുന്ന് വെക്കാം
എനിക്കും ആത്മാവ് ഉണ്ട്..
എഴുതാന്‍ കൊതിയും ഉണ്ട്
കളവു പറ്റില്ലല്ലോ ആത്മ കഥയില്‍
സത്യം എഴുതാന്‍ വെമ്ബലുണ്ട്
സത്യം എഴുതിയാല്‍ ചില കപട മുഖങ്ങള്‍
തുറന്നു കാണിക്കേണ്ടി വരും...
നഗ്ന സത്യങ്ങള്‍ ആണെന്നിരിക്കെ
തുറന്നു എഴുതിയാല്‍
എനിക്കും ഉണ്ട് സഭ
മഹല്ല്
കുടുംബം
പ്രതിഷേധങ്ങള്‍ നാല് കോണില്‍ നിന്നും
ഉയിര്തെഴുന്നെല്‍ക്കാം
ചീത്ത വിളി സ്വാഭാവികമായും കിട്ടും
എന്നാല്‍ എന്റെ ആത്മാവിനോട് മിണ്ടാതിരിക്കാന്‍ പറയാം
ആത്മാവ് എനിക്ക് നഷ്ടപ്പെടുമോ?
മുറിവേറ്റ തല്ലേ....മരുന്ന് വെക്കാന്‍ ഇനി ഒരു പാഴ്വേല
പൂഴ്ത്തി വെക്കപ്പെടുന്ന കഥകളില്‍
ഒന്നിങ്ങനെയും കിടക്കട്ടെ എന്നാണോ?
No comments:
Post a Comment