വരണ്ട മണ്ണിന്റെ
മാറ് പിളര്‍ന്ന്
പുത്തന്‍ പ്രതീക്ഷ
വളര്‍ന്നു വരുന്നുണ്ട്.
ഇനിയതിന്
വളം ഇടണം
നനവ് വേണം
പരിചരണവും .
അത് സ്നേഹത്തിന്റെ
കരുതലിന്റെ
കൂട്ടായ്മയുടെ
താങ്ങിക്കൊടുത്ത
കൈപ്പത്തികളുടെ
ചുമലുകളുടെ
പിന്തുണയോടെയാവട്ടെ
പൊടിച്ചു വരുമ്പോള്‍
കിളിര്‍ത്തു നില്ക്കുന്ന
തളിരിന്റെ മുഖം കണ്ടു
മനം നിറഞ്ഞും
കുളിര് കോരിയും
തണുത്തു വിറങ്ങലിച്ചും
അവളയച്ച നോട്ടത്തിന്റെ
ഫലം ആവട്ടെ പുതിയ
പൂവിന്റെ നിറവും
കായ്ക്കാന്‍ പോവുന്ന
ഫലത്തിന്റെ രുചിയും
മാറ് പിളര്‍ന്ന്
പുത്തന്‍ പ്രതീക്ഷ
വളര്‍ന്നു വരുന്നുണ്ട്.
ഇനിയതിന്
വളം ഇടണം
നനവ് വേണം
പരിചരണവും .
അത് സ്നേഹത്തിന്റെ
കരുതലിന്റെ
കൂട്ടായ്മയുടെ
താങ്ങിക്കൊടുത്ത
കൈപ്പത്തികളുടെ
ചുമലുകളുടെ
പിന്തുണയോടെയാവട്ടെ
പൊടിച്ചു വരുമ്പോള്‍
കിളിര്‍ത്തു നില്ക്കുന്ന
തളിരിന്റെ മുഖം കണ്ടു
മനം നിറഞ്ഞും
കുളിര് കോരിയും
തണുത്തു വിറങ്ങലിച്ചും
അവളയച്ച നോട്ടത്തിന്റെ
ഫലം ആവട്ടെ പുതിയ
പൂവിന്റെ നിറവും
കായ്ക്കാന്‍ പോവുന്ന
ഫലത്തിന്റെ രുചിയും
:)
ReplyDeleteമുളക്കട്ടെ, വളരട്ടെ, തളിർക്കട്ടെ, കായ്ക്കട്ടെ
ReplyDeleteപുത്തന്‍ പ്രതീക്ഷകള്‍ നാമ്പിടട്ടെ !!.
ReplyDelete