ഒന്നര പ്ലേറ്റ് പാലക്കാടന്‍ മട്ടയുടെ ചോറ്......
മോര് കറി ഉണ്ട മുളകില്‍ ചാലിച്ചത്
സാമ്പാറ് വേറെ
പപ്പടം രണ്ടെണ്ണം
കൊളസ്ട്രോള്‍ ഉണ്ടാവില്ലെന്നും പറഞ്ഞു
നാട്ടില്‍ നിന്നും കൊടുത്തയച്ച വെളുത്തുള്ളി
ഉപ്പിലിട്ടത്
തേങ്ങാ ചമ്മന്തി വേറെ
മുളകേശന്‍ പെയിന്റ് അടിച്ചു പൂശിയത്
അയക്കൂറ പൊരിച്ചത് നടുക്കഷ്ണം രണ്ടെണ്ണം
രാവിലെ ജോലിയില്‍ നിന്ന് അവധി എടുത്തു
ലാബില്‍ പോയി ഷുഗറും കൊളസ്ട്രോളും
ചെക്ക് ചെയ്തു വന്ന
മോയ്തൂക്കാന്റെ ഇന്നത്തെ
ഉച്ച ഭക്ഷണം ആണ് ഇത്
രാത്രി ചിക്കന്‍ ചുക്ക
പൊറോട്ട
അത് കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍
അല്‍മരായിയുടെ പാല്
ഒപ്പം മെഴുകു പുരളാത്ത
അമേരിക്കന്‍ ആപ്പിളും
ഫിലിപ്പൈന്‍സിന്റെ
ടെല്‍സോ പഴവും
നാളെ കാലത്തെനീക്കണം
അര മണിക്കൂര്‍ നടക്കണം
സുബഹിക്ക് വിളിക്കണേ
അലാരത്തിനും ചുമതല കൊടുത്തു
ബാങ്ക് വിളിച്ചപ്പോള്‍ അലാരവും അടിഞ്ഞു
മൊയ്തൂക്ക മാത്രം അറിഞ്ഞില
അലാറവും എന്റെ വിളിയും
മോര് കറി ഉണ്ട മുളകില്‍ ചാലിച്ചത്
സാമ്പാറ് വേറെ
പപ്പടം രണ്ടെണ്ണം
കൊളസ്ട്രോള്‍ ഉണ്ടാവില്ലെന്നും പറഞ്ഞു
നാട്ടില്‍ നിന്നും കൊടുത്തയച്ച വെളുത്തുള്ളി
ഉപ്പിലിട്ടത്
തേങ്ങാ ചമ്മന്തി വേറെ
മുളകേശന്‍ പെയിന്റ് അടിച്ചു പൂശിയത്
അയക്കൂറ പൊരിച്ചത് നടുക്കഷ്ണം രണ്ടെണ്ണം
രാവിലെ ജോലിയില്‍ നിന്ന് അവധി എടുത്തു
ലാബില്‍ പോയി ഷുഗറും കൊളസ്ട്രോളും
ചെക്ക് ചെയ്തു വന്ന
മോയ്തൂക്കാന്റെ ഇന്നത്തെ
ഉച്ച ഭക്ഷണം ആണ് ഇത്
രാത്രി ചിക്കന്‍ ചുക്ക
പൊറോട്ട
അത് കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍
അല്‍മരായിയുടെ പാല്
ഒപ്പം മെഴുകു പുരളാത്ത
അമേരിക്കന്‍ ആപ്പിളും
ഫിലിപ്പൈന്‍സിന്റെ
ടെല്‍സോ പഴവും
നാളെ കാലത്തെനീക്കണം
അര മണിക്കൂര്‍ നടക്കണം
സുബഹിക്ക് വിളിക്കണേ
അലാരത്തിനും ചുമതല കൊടുത്തു
ബാങ്ക് വിളിച്ചപ്പോള്‍ അലാരവും അടിഞ്ഞു
മൊയ്തൂക്ക മാത്രം അറിഞ്ഞില
അലാറവും എന്റെ വിളിയും
ഭക്ഷണം മൊയ്തൂക്കാനെ ഭക്ഷിച്ചു.
ReplyDelete