രക്തത്തില്‍ കുളിച്ചു കിടക്കുകയാണ് അയാള്‍
ചോര കുടിച്ചു തടിച്ചു കൊഴുത്തൊരു മൂട്ട
കിടക്കയുടെ മടക്കിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്
അന്‍പത്തി ഒന്ന് കുത്ത് കൊണ്ടിട്ടുണ്ട്
തലങ്ങനെയും വിലങ്ങനെയും
കയ്യ റ പ്പില്ലാതെ കുത്തിയ സുനി മൂട്ടയും
കുത്തിനെ തടഞ്ഞു കൈക്ക് മുറിവേറ്റ
അണ്ണന്‍ മൂട്ടയും കിടക്ക യില്‍ നിന്നും
പ്രാണ രക്ഷാര്‍ത്ഥം തടി സലാമ ത്താക്കി
ബോംബെ മൂട്ട യാണ് മുഖ്യ പ്രതിയെന്നു പോലീസ്
അവര്‍ ഞങ്ങളുടെ കുലത്തില്‍ പിറന്നവരെ അല്ലെന്നു
മറ്റു മൂട്ടകള്‍ പ്രഖ്യാപിച്ചു
സോഷ്യലിസ്റ്റ് മൂട്ട അയാളെ പുകഴ്ത്തി
ധീരനായ ഇരട്ട ചങ്കിന്റെ ഉടമ യാണ്
ഈ പ്രവാസി
ഇടതിനെ വലത്തോട്ട് കാറ്റിനു പിടിപ്പിച്ച
നേതാവ് ബക്കറ്റില്‍ നോക്കി പുലമ്പി
തിരമാലകള്‍ ബക്കറ്റില്‍ പുനര്‍ ജനിക്കില്ലെന്ന്
സോഷ്യലിസ്റ്റ് മൂട്ട അയാളുടെ വീട്ടില്‍ വന്നു ഭാര്യയെ
കെട്ടിപ്പിടിച്ചു കണ്ണീര്‍ വാര്‍ത്തു
ഇറങ്ങിയ വഴിയില്‍ ആരോ കണ്ണ് മുഴിച്ചപ്പോള്‍
കാ മാ മുണ്ടിയില്ല
അന്‍പത്തി ഒന്ന് കുത്തേറ്റു അയാള്‍ അപ്പോഴും കിടക്കയില്‍
മറ്റു മൂട്ടകള്‍ അപമാന ഭാരത്താല്‍ തല താഴ്ത്തി നടന്നു
പ്രമാണി മൂട്ടകള്‍ രഹസ്യ യോഗം വിളിച്ചു
എനിക്കാ ഗൂടാലോചനയില്‍ പങ്കില്ലെന്ന് ആണയിട്ടു
പിറ്റേന്ന് പത്ര സമ്മേളനം
ഞങ്ങള്‍ മൂട്ടകള്‍ അന്വേഷണം പ്രഖ്യാപിക്കുന്നു
മാനക്കെടായില്ലേ എന്നാ പത്രക്കാരുടെ ചോദ്യത്തിന്
മുന്നില്‍ കുലം കുത്തികളെ അങ്ങിനയേ കാണൂ
എന്നാല്‍ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന്
പുഞ്ചിരിയെക്കാലേറെ അമര്‍ഷത്തില്‍
സകലരും തടിച്ചു കൂടി അയാള്‍ക്ക് അരികെ
പല വിധ കഥകള്‍ മെനഞ്ഞു
കള്ളക്കഥകള്‍ കെട്ടു കഥകള്‍
കേട്ട് മ ടു തൊടുക്കം
ചാടിയെനീട്ടയാള്‍ പറഞ്ഞു
എന്നെ കുത്തിയ മൂട്ടയെ എനിക്കറിയാം
അതിനു ഗൂടാലോജന നടത്തിയവനെയും

No comments:
Post a Comment