Pages

Saturday, 28 September 2013

കയര്‍ എടുക്കാന്‍ പോകുന്ന മണ്ടന് എന്റെ പിന്തുണ

ജീവിതം ചോദ്യ ചിഹ്നം ആകുമ്പോള്‍ എന്ത് ചെയ്യും.....?
ചിലര്‍ മടുത്തു എന്ന് പറയും
ചിലര്‍ തരിച്ചിരിക്കും..........
ചിലര്‍ പങ്കു വെക്കും 
ചിലര്‍ മുന്നേറും 
ചിലര്‍ തളര്‍ന്നു വീഴും
ചിലര്‍ യാചനയെ പ്രാപിക്കും
.
.
.
.
.
.
.
.
.
.
ബുദ്ധിയുള്ളവന്‍ ആത്മ ഹത്യ ചെയ്യും.

No comments:

Post a Comment