Pages

Wednesday, 6 March 2013

ചങ്ങാതി നന്നായാലും കണ്ണാടി വേണം

മുഖം കാണാന്‍ കണ്ണാടി നോക്കണം 
വര്‍ണവും 
നല്ല സൌഹൃദം കണ്ണാടിക്കു ബദല്‍ ആവുന്നില്ല 
ചൂണ്ടി കാണിക്കുന്നതും 
കണ്ണാടിയെ അറിയുന്നവന്‍ 
മുഖത്തെ എളുപ്പം അറിയും 
അല്ലാത്തവന്‍? 
കണ്ണാടി പറയുന്നത് 
അവനറിയണം 
കാണിക്കുന്നതും 
അല്ലെങ്കില്‍ ? 

No comments:

Post a Comment